ഇതു നിള ...
അതിന്റെ തീരത്ത് ...
മരങ്ങള്‍ക്ക് ഇടയിലൂടെ...
പുഴ തുടങ്ങുന്നിടത്ത് ...
അത്തിമര ചോട്ടില് ഞാന്‍ ഇരിക്കുന്നു ...
ചങ്ങാതി,
എന്റെ ഹൃദയം മോഷ്ടിക്കാന്‍ ഇന്ന് ആരാണു വരുന്നത് ..?
Friday, June 8, 2007
സ്വാഗതം ...
ചേട്ടന് മാരെ ചേച്ചി മാരെ എന്റെ ബൂലോഗത്തേക്ക് സ്വാഗതം ...
3 comments:
ബ്ലോഗ് ലോകം ഒരു മുതലക്കുളമെന്നെങ്ങനെ മനസ്സിലായി?
:)
നിന്നുടെ മനവും ഭൂലോകവും രണ്ടല്ല
മൂന്നു ലോകവും നിന്നിലുണ്ട് തീര്‍ന്നില്ല !
പുറത്തുള്ളതെല്ലാം അകത്തുണ്ട്
മാറിമറയുന്ന കാലങ്ങളും
പരിപാടികള്‍ തുടങ്ങട്ടെ.
Post a Comment