ഇതു നിള ... അതിന്റെ തീരത്ത് ... മരങ്ങള്‍ക്ക് ഇടയിലൂടെ... പുഴ തുടങ്ങുന്നിടത്ത് ... അത്തിമര ചോട്ടില് ഞാന്‍ ഇരിക്കുന്നു ... ചങ്ങാതി, എന്റെ ഹൃദയം മോഷ്ടിക്കാന്‍ ഇന്ന് ആരാണു വരുന്നത് ..?